നടൻ സൂര്യയ്ക്കു ജന്മദിനാശംസകൾ നേർന്നുകൊണ്ട് ‘അയൻ’ സിനിമയിലെ നൃത്തരംഗവും സംഘട്ടനവും പുനരാവിഷ്കരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ കുട്ടികളെ സിനിമയിലെടുത്തു. കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് പ്രമുഖ താരങ്ങളായ
from Movie News https://ift.tt/3iZbGBu
0 Comments