സൈബര്‍ ഭ്രാന്തന്‍മാരുടെ വൈകൃതം: വ്യാജ വാർത്തയിൽ ജനാർദനൻ

വ്യാജമരണവാർത്തയിൽ പ്രതികരണവുമായി നടൻ ജനാർദനൻ. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും താരം പറഞ്ഞു.‌‌‌

from Movie News https://ift.tt/2WrY7my

Post a Comment

0 Comments