റെക്കോർഡ് വേഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ അപരനെ ഇത്തവണ ട്രോളൻമാർ കണ്ടെത്തിയത്. ഡിജിപിയെ പ്രഖ്യാപിച്ച് നിമിഷനേരങ്ങൾക്കകം കാക്കി കുപ്പായമിട്ട് നടൻ ചെമ്പിൽ അശോകൻ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അപ്രതീക്ഷിത നീക്കത്തെ കുറിച്ച് ചെമ്പിൽ അശോകൻ മനോരമ ന്യൂസിനോട് സംസാരിക്കുന്നു. ‘ഇതിൽ ഏതാണ് ബെഹ്‌റ സർ,
from Movie News https://ift.tt/3AeeHFX
0 Comments