നടി ശാലു മേനോന്റെ മേക്കോവർ ചിത്രങ്ങളാണ് സൈബർ ലോകത്ത് ചർച്ച. കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാരിയറിന്റെ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു മേനോനും എത്തുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ‘എന്റെ പുതിയ ലുക്ക്’ എന്ന അടിക്കുറിപ്പോടെ ശാലു മേനോൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍
from Movie News https://ift.tt/2UiagJO


0 Comments