പ്രതിഫലത്തിനു പേശിയില്ല; അഭിനയമായിരുന്നു ജീവിതം

പ്രതിഫലം ചോദിച്ചുവാങ്ങാത്തതിനാൽ പലപ്പോഴും കബളിപ്പിക്കപ്പെട്ട അനുഭവങ്ങളുമുണ്ടു നടൻ കെ.ടി.എസ്.പടന്നയിലിന്. പതിനായിരം രൂപ പ്രതിഫലം പറഞ്ഞാകും മൂന്നോ നാലോ ദിവസത്തെ ഷൂട്ടിങ്ങിനു പലരും വിളിക്കുക. ആ ദിവസങ്ങളിൽ സ്വന്തം കട അടച്ചിടും. വിദൂരത്തു ഷൂട്ടിങ്ങിനു പോയി തിരിച്ചെത്തുമ്പോൾ ഇരുപതും അതിലേറെയും

from Movie News https://ift.tt/3ydajWB

Post a Comment

0 Comments