നടി താപ്‌സി പന്നുവിനെതിരെ അധിക്ഷേപവുമായി വീണ്ടും കങ്കണ റണൗട്ട്. ഒരു ദേശീയ മാധ്യമത്തിന് താപ്‌സി നൽകിയ അഭിമുഖമാണ് ഇത്തവണ കങ്കണയെ ചൊടിപ്പിച്ചത്. ട്വിറ്ററിൽ കങ്കണയുടെ അഭാവം താൻ അറിയുന്നില്ലെന്നും ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും തെൻറ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നുമായിരുന്നു താപ്‌സി പറഞ്ഞത്.
from Movie News https://ift.tt/3w8slY3
0 Comments