അടുത്തവർഷം യുവജനോത്സവത്തിൽ ശിവതാണ്ഡവം: പരിഹസിച്ച് ജോയ് മാത്യു

നിയമസഭാ അക്രമക്കേസിൽ മന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ശിവന്‍കുട്ടിയുടെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തില്‍ ശിവ താണ്ഡവം ഉണ്ടാകും എന്ന് താരം പറയുന്നു. ‘കലാതിലക മോഹികള്‍

from Movie News https://ift.tt/3laNpv7

Post a Comment

0 Comments