‘അന്ന് അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്തൊരു തുക ദുൽഖർ അയച്ചു’

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നിർമൽ പാലാഴി എഴുതിയ കുറിപ്പ് ആണ് ആരാധകരുടെ ഇടയിൽ വൈറൽ. അപകടം പറ്റി കിടക്കുമ്പോൾ പ്രതീക്ഷിക്കാത്തൊരു തുക ദുൽഖർ സൽമാൻ തന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നുവെന്നും അത്രയും സ്നേഹം നിറഞ്ഞ മനസാണ് ദുൽഖറിന്റേതെന്നും നിർമൽ പറയുന്നു. നിർമൽ പാലാഴിയുടെ വാക്കുകള്‍: സലാല

from Movie News https://ift.tt/2WsUFbv

Post a Comment

0 Comments