ഗൗതം മേനോൻ ചിത്രത്തിനു വേണ്ടി ചിമ്പു നടത്തിയ മേക്കോവറാണ് കോളിവുഡിൽ ചർച്ചാവിഷയം. സിനിമയ്ക്കായി 15 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്. മേക്കോവർ ചിത്രങ്ങളും താരം പുറത്തുവിട്ടു. വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒരുമിക്കുന്ന പുതിയ ചിത്രമാണ്
from Movie News https://ift.tt/2VYgP5n
0 Comments