തമിഴ് സൂപ്പർതാരം വിക്രത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാബു ആന്റണി. 26 വർഷത്തിന് ശേഷം വിക്രത്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനിലാണ് വിക്രമിനൊപ്പം ബാബു ആന്റണി അഭിനയിക്കുന്നത്. അനിൽ ബാബുവിന്റെ
from Movie News https://ift.tt/2WAYWKd


0 Comments