26 വർഷങ്ങൾക്കിപ്പുറവും വിക്രം ആ പഴയ ആൾ തന്നെ: ബാബു ആന്റണി

തമിഴ് സൂപ്പർതാരം വിക്രത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാബു ആന്റണി. 26 വർഷത്തിന് ശേഷം വിക്രത്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ക്കുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനിലാണ് വിക്രമിനൊപ്പം ബാബു ആന്റണി അഭിനയിക്കുന്നത്. അനിൽ ബാബുവിന്റെ

from Movie News https://ift.tt/2WAYWKd

Post a Comment

0 Comments