പീഡനക്കേസിൽ അറസ്റ്റിലായി ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി. മാനാഭിമാനങ്ങൾ ആരുടേയും കുത്തകയല്ലെന്നും പൊലീസ് ഇതെങ്ങോട്ടാണ് പോകുന്നതെന്നും അരുൺ ചോദിക്കുന്നു. അരുൺ ഗോപിയുടെ വാക്കുകള്‍: മൊഴികേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന
from Movie News https://ift.tt/3zsGzWh
0 Comments