40 ദിവസത്തെ ഷൂട്ട്; 80 ശതമാനം വീട്ടിൽ; ഹോം മേക്കിങ് വിഡിയോ

കോവിഡ് പ്രതിസന്ധിയുടെ പരിമിതികൾക്കുള്ളിലാണ് ഹോം എന്ന സിനിമ പൂർണമായും ചിത്രീകരിച്ചത്. ഏകദേശം 80 ശതമാനത്തോളം ചിത്രീകരണം വീട് കേന്ദ്രീകരിച്ചായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രവും

from Movie News https://ift.tt/3jq91SQ

Post a Comment

0 Comments