ഓണമിങ്ങെത്തി! പക്ഷേ, മലയാളത്തിന്റെ വെള്ളിത്തിരയിൽ നിറയുന്നതു നഷ്ട സ്മൃതികളുടെ തിരയിളക്കങ്ങൾ മാത്രം. കോവിഡെന്ന വില്ലൻ തച്ചുടച്ച വ്യവസായങ്ങൾ പലതും പതിയെ പിച്ചവച്ചുണർന്നെങ്കിലും തിയറ്ററുകൾ അടഞ്ഞു തന്നെ. എന്നു തുറക്കുമെന്നതിൽ തികഞ്ഞ അനിശ്ചിതത്വം മാത്രം. പുതിയ റിലീസുകളുടെ ആരവങ്ങളും ആഘോഷങ്ങളുമായി ബോക്സ്
from Movie News https://ift.tt/3AA7Y8F


0 Comments