പ്രൊഫസർ കുടുങ്ങുമോ?; മണി ഹെയ്സ്റ്റ് സീസൺ 5 ട്രെയിലർ

ലോകമൊട്ടാകെ ആരാധകരുള്ള വെബ്സീരിസ് മണി ഹെയ്സ്റ്റ് അവസാനഭാഗത്തിന്റെ ട്രെയിലർ എത്തി. ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് സീസണ്‍ 4 അവസാനിക്കുന്നത്. അതിന്‍റെ തുടര്‍ച്ച എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അഞ്ച് എപ്പിസോഡുകള്‍

from Movie News https://ift.tt/3lqN47Q

Post a Comment

0 Comments