കൃഷ്ണകുമാറിന്റെയും അഹാനയുടെയും വീട്ടിൽ അതിഥിയായി കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി വി. മുരളീധരന്‍ തന്‍റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയുമായിരുന്ന കൃഷ്ണകുമാര്‍. മന്ത്രിയും അദ്ദേഹത്തിന്‍റെ ഭാര്യയും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചു. ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി വി

from Movie News https://ift.tt/37dz9tp

Post a Comment

0 Comments