താരസമ്പന്നമായി ആന്റണി വർഗീസിന്റെയും അനീഷയുടെയും വിവാഹ റിസപ്ഷൻ. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ജയസൂര്യ, ടൊവീനോ തോമസ്, ജോജു ജോർജ്, വിജയ് ബാബു, സാനിയ ഇയ്യപ്പൻ തുടങ്ങി വൻതാരനിര ആശംസകളറിയിക്കാൻ എത്തിയിരുന്നു.
from Movie News https://ift.tt/3jAJiGr


0 Comments