ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ബോളിവുഡ് സുന്ദരി മൃണാള്‍ താക്കൂര്‍ എത്തുന്നു. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് മൃണാൾ അഭിനയിക്കുന്നത്. സീത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മൃണാള്‍ വേഷമിടുന്നു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
from Movie News https://ift.tt/3fl5i6V


0 Comments