നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവളുടെ മരണത്തിൽ തന്നെ പഴിചാരി, വേദനിപ്പിക്കുന്ന കുറിപ്പുമായി എത്തുകയാണ്
from Movie News https://ift.tt/3fmwUIQ


0 Comments