‘മേതിൽ ദേവികയുടെ മുൻ ഭർത്താവ് ഞാനല്ല, അവരുമായി ഒരു ബന്ധവുമില്ല’

‘മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു, ആ രാജീവ് നായർ ഞാനല്ല...’–നിർമാതാവ് രാജീവ് ഗോവിന്ദന് തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. മുകേഷും മേതിൽ ദേവികയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത വന്നതിനു പിന്നാലെയാണ് നിർമാതാവ് രാജീവ്

from Movie News https://ift.tt/3C8LkWs

Post a Comment

0 Comments