ക്ലിന്റൺ–മോണിക്ക സ്കാൻഡൽ ഇനി വെബ്സീരിസ്; ട്രെയിലർ കാണാം

അമേരിക്കയെ പിടിച്ചുകുലുക്കുകയും വന്‍വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ബിൽ ക്ലിന്റൺ–മോണിക്ക െലവിൻസ്കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. ഇംപീച്ച്മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന സീരിസിന്റെ ആദ്യ എപ്പിസോഡ് സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. അമേരിക്കൻ

from Movie News https://ift.tt/37Ay7bb

Post a Comment

0 Comments