വിജയ് നായകനാകുന്ന ബീസ്റ്റ് സിനിമയുടെ ലൊക്കേഷനിൽ അതിഥിയായി എത്തി ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയിൽ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് ഭൂരിഭാഗം
from Movie News https://ift.tt/3g20KT5


0 Comments