ഓണാഘോഷത്തിന് പിന്നാലെ കുടുംബചിത്രം പങ്കുവച്ച് നടൻ ദിലീപും. കാവ്യയും മകൾ മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. കറുപ്പണിഞ്ഞ് ഒരേ ഡ്രസ് കോഡിലാണ് ഇവർ എത്തുന്നത്. മുൻപ് മീനാക്ഷി ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. ഓണക്കോടിയുടുത്ത്
from Movie News https://ift.tt/3gpDJcQ


0 Comments