സിനിമാ മേളകളെപ്പറ്റി ആദ്യം മലയാളികളോടു പറഞ്ഞ പത്രപ്രവര്‍ത്തകന്‍

മലയാളത്തിലെ മുന്‍നിര നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന്റെ പത്രപ്രവര്‍ത്തന സാഹസങ്ങളുടെ സാക്ഷ്യമാണ് ഈയിടെ പുറത്തിറങ്ങിയ നേര്‍ക്കാഴ്ചകളുടെ നേര്. വെറും അഭിമുഖങ്ങളെന്നോ കുറിപ്പുകളെന്നോ വിളിക്കാനാവില്ല ഈ സമാഹാരത്തിലെ രചനകളെ. ചാരുകസേരയിലിരുന്നുള്ള അലസസൃഷ്ടികളല്ല ഇവയില്‍

from Movie News https://ift.tt/3gHsSeD

Post a Comment

0 Comments