ലാലേട്ടൻ, മമ്മൂക്ക, ചിത്ര അക്ക, മേനകചേച്ചി, ഞാൻ, അഞ്ജലി നായിഡു തുടങ്ങി ധാരാളം ആർട്ടിസ്റ്റുകൾ ആസ്വദിച്ചഭിനയിച്ച ചിത്രമായിരുന്നു ക്യാംപസ് പശ്ചാത്തലത്തിലുള്ള ‘പാവം പൂർണ്ണിമ’. ഏകദേശം 35 വർഷങ്ങൾ മുൻപുള്ള ചിത്രം. അന്നുമുതലുള്ള സൗഹൃദമാണ് എനിക്ക് ചിത്ര അക്കയുമായി. ഇവരെല്ലാം എന്നേക്കാൾ
from Movie News https://ift.tt/2WeuVQ6
0 Comments