അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങ്; നയൻതാര–വിഗ്നേശ് വിവാഹം നിശ്ചയിച്ചു

തെന്നിന്ത്യൻ നടി നയൻ‌താര സംവിധായകൻ വിഗ്നേശ് ശിവനുമായുള്ള വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി പറഞ്ഞു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. സ്വകാര്യ ടിവി

from Movie News https://ift.tt/3sqiFHX

Post a Comment

0 Comments