മഹാലക്ഷ്മിക്കൊപ്പം ഓണം ആഘോഷിച്ച് മീനാക്ഷി ദിലീപ്; ചിത്രങ്ങൾ

മീനാക്ഷി ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഓണക്കോടിയുടുത്ത് അനിയത്തിക്കുട്ടി മഹാലക്ഷ്മിക്കൊപ്പമായിരുന്നു മീനാക്ഷിയുടെ ഓണാഘോഷം. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഓണ വേഷത്തിൽ അതിസുന്ദരികളായാണ് മീനാക്ഷിയും മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത്.

from Movie News https://ift.tt/3z7hWOD

Post a Comment

0 Comments