വിജയ് സേതുപതി–താപ്സി പന്നു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദീപ്ക് സുന്ദരരാജൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ‘അന്നാബെല്ലെ സേതുപതി’ ട്രെയിലർ എത്തി. ജഗപതി ബാബു, രാജേന്ദ്രപ്രസാദ്, രാധിക ശരത്കുമാർ, യോഗി ബാബു, ദേവദർശിനി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഗൗതം ജോർജ് ആണ് ഛായാഗ്രാഹകൻ.
from Movie News https://ift.tt/3kGyF59
0 Comments