സ്പൈഡർമാനൊപ്പം ഡോക്ടർ സ്ട്രേഞ്ച്; വില്ലനായി ഒക്ടോപ്പസ്; ട്രെയിലർ

മാർവൽ കോമിക്സിന്റെ സൂപ്പർഹീറോ ചിത്രം സ്പൈഡർമാൻ നോ വേ ഹോം ട്രെയിലർ എത്തി. ടോം ഹോളണ്ട് പീറ്റർ പാർക്കറായി എത്തുന്ന ചിത്രം 2019ൽ റിലീസ് ചെയ്ത സ്പൈഡർമാൻ ഫാർ ഫ്രം ഹോം സിനിമയുടെ തുടർച്ചയാണ്. മാർവലിന്റെ സ്പൈഡർമാൻ സീരിസിലെ ആദ്യ രണ്ട് ചിത്രങ്ങളും ഒരുക്കിയ ജോൺ വാട്ട്സ് തന്നെയാണ് ഈ ചിത്രവും സംവിധാനം

from Movie News https://ift.tt/3sGV320

Post a Comment

0 Comments