പണ്ഡിറ്റിന്റെ ആ ബസ് യാത്ര ഈ കുടുംബത്തെ കാണാൻ; അറിയണം ഈ നന്മ

സന്തോഷ് പണ്ഡിറ്റ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നും ചോദ്യമുയർന്നു. ആ യാത്രയുടെ ലക്ഷ്യം ഇന്ന് കയ്യടി നേടുകയാണ്. നല്ലൊരു വീട് പോലുമില്ലാത്ത ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു സന്തോഷിന്റെ യാത്ര. വീടോ, കക്കൂസോ പോലുമില്ലാത്ത

from Movie News https://ift.tt/2VPncaI

Post a Comment

0 Comments