ശരീരഭാരം കുറച്ച് അർച്ചന കവി; മേക്കോവർ ചിത്രങ്ങൾ

നടി അർച്ചന കവിയുടെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ലോക്ഡൗൺ കാലത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടർന്ന് നടിയുടെ ശരീരഭാരം വർധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന

from Movie News https://ift.tt/3kjfGh2

Post a Comment

0 Comments