ഓരോരോ മാരണങ്ങളെ: ‘ഇ ബുൾ ജെറ്റ്’ ഫോൺ കോളിൽ പ്രതികരിച്ച് മുകേഷ്

യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് ആരാധകരായ കുട്ടികൾ വിളിച്ചത് കൊല്ലം എംഎൽഎ മുകേഷിന്റെ ഫോണിലേയ്ക്കാണ്. ‘മുകേഷ് സാറെ, ഒന്ന് ഇടപെടണേ’ എന്ന് ചോദ്യം. ‘എന്താണ് ഇ–ബജറ്റോ? എന്താ സംഭവം..’ എന്ന് മുകേഷിന്റെ മറുപടി.‌ ഇ ബുൾ ജെറ്റ് എന്ന് വിളിച്ചയാൾ മൂന്നോ നാലോ തവണ

from Movie News https://ift.tt/3s4JS2K

Post a Comment

0 Comments