സ്നേഹലതയ്ക്കു മുക്കുപണ്ടം കൊടുത്ത ഭാസ്കരൻ; വൈറൽ ഫോട്ടോഷൂട്ടുമായി ശ്രീജിത്ത് രവിയും ഭാര്യയും

തട്ടാൻ ഭാസ്കരനും സ്നേഹലതയും മലയാളികൾ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത രണ്ട് കഥാപാത്രങ്ങളാണ്. ഇരുവരുടെയും നിഷ്കളങ്കമായ പ്രണയവും അവസാനം തട്ടാനെ തേച്ചൊട്ടിക്കുന്ന സ്നേഹലതയുടെയും കഥ അതിമനോഹരമായാണ് സത്യൻ അന്തിക്കാട് സ്ക്രീനിലെത്തിച്ചത്. ശ്രീനിവാസൻ, ഉർവശി, ജയറാം, ഇന്നസെന്റ് എന്നിവർ

from Movie News https://ift.tt/3g1uUWH

Post a Comment

0 Comments