നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് തുളസീദാസ്. സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടെയുളളവരെ വച്ച് സിനിമയൊരുക്കിയ സംവിധായകൻ. ഇപ്പോഴിതാ, നടന്‍ മുകേഷിനെ മിമിക്സ് പരേഡ് എന്ന സിനിമയിലേയ്ക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് തുളസീദാസ്. അന്ന് മുകേഷിന്റെ ചില നിലപാടുകൾ തന്നെ വേദനിപ്പിച്ചെന്നും
from Movie News https://ift.tt/3fDOBDV


0 Comments