ഡയാന രാജകുമാരിയുടെ ജീവിതം ആസ്പദമാക്കി പാബ്ലോ ലറെയ്ൻ സംവിധാനം ചെയ്യുന്ന സ്പെൻസെർ സിനിമയുടെ ടീസർ റിലീസ് ചെയ്തു. ക്രിസ്റ്റെൻ സ്റ്റെവാർട് ആണ് ഡയാന രാജകുമാരിയുടെ വേഷത്തിലെത്തുന്നത്. ചാൾസ് രാജകുമാരനായി ജാക് ഫാർതിങ് എത്തുന്നു.
from Movie News https://ift.tt/3ymyrVZ


0 Comments