സിനിമാ തിയറ്ററുകള്‍ തുറന്നേ പറ്റൂ: സാംസ്‌കാരിക മന്ത്രിക്കെതിരെ ഹരീഷ് പേരടി

സിനിമ തിയറ്ററുകള്‍ ഡിസംബറിൽ തുറക്കാമെന്ന സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസ്താവനയല്ല ഇതെന്നും സിനിമാ തിയറ്ററുകള്‍ തുറന്നേ പറ്റൂ എന്നും ഹരീഷ് പറയുന്നു. ഹരീഷ് പേരടിയുടെ

from Movie News https://ift.tt/37JldYu

Post a Comment

0 Comments