വെള്ളി'ത്തിര' തൊടാതെ ഓണം പോയി

പ്രളയം നീന്തി കടന്നെത്തിയപ്പോൾ കോവിഡ് കഴുത്തു ഞെരിച്ചതു പോലെയായി മലയാള സിനിമയുടെ ഓണക്കാല റിലീസുകളുടെ അവസ്ഥ. പുതുമണമുള്ള സിനിമകളുടെ റിലീസുകളില്ലാതെ അടുപ്പിച്ച് രണ്ട് ഓണക്കാലങ്ങൾ കടന്നുപോയി. 2018 -ലെ പ്രളയ സമയത്ത് റിലീസുകൾ വൈകിയിരുന്നു. കോവിഡ് കാരണം കഴിഞ്ഞ 2 ഓണക്കാലങ്ങളായി വെള്ളിത്തിരയിൽ

from Movie News https://ift.tt/3DecuvQ

Post a Comment

0 Comments