‘ഷീബയുടെ അടുത്തേയ്ക്ക് നൗഷാദ് യാത്രയായി’; വേദനയോടെ സിനിമാ ലോകം

നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, ആന്റോ ജോസഫ്, വിനയ് ഫോർട്ട്, ദിലീപ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ അനുസ്മരിച്ചു. ‘അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു.

from Movie News https://ift.tt/3sYchrR

Post a Comment

0 Comments