‘നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുന്നു’: കേസ് കൊടുക്കണമെന്ന് സനുഷ

സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച സനുഷയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയത്. വൃത്തിെകട്ട കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നും നടി പറയുന്നു. ‘സിനിമ

from Movie News https://ift.tt/3im8Mb1

Post a Comment

0 Comments