സലാറിൽ മോഹൻലാലിന് പകരം ജഗപതി ബാബു; പോസ്റ്റർ പുറത്ത്

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സലാറിൽ ജഗപതി ബാബു. രാജമനാർ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പർതാരം മോഹൻലാലിനെ ഈ കഥാപാത്രത്തിലേയ്ക്ക് അണിയറ പ്രവർത്തകര്‍ സമീപിച്ചിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍

from Movie News https://ift.tt/3jctb2J

Post a Comment

0 Comments