മുത്തച്ഛന്റെ പിറന്നാൾ ആഘോഷിച്ച് സായി പല്ലവി; ചിത്രങ്ങൾ

മുത്തച്ഛന്റെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന സായി പല്ലവിയുെട ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ സ്നേഹം തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവച്ചത്. സഹോദരി പൂജയെയും ചിത്രങ്ങളിൽ കാണാം. അതേസമയം, സായി പല്ലവിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലവ്

from Movie News https://ift.tt/2VtJWNy

Post a Comment

0 Comments