‘ഉപ്പയുടെ കബറില്‍ പോകണം’; നെഞ്ചുപൊട്ടി നൗഷാദിന്റെ മകൾ നഷ്‌വ; വിഡിയോ

പ്രശസ്ത പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ മരണം മലയാളികൾക്കാകെ നൊമ്പരമായി. നൗഷാദിന്റെ ഏക മകൾ നഷ്​വയെ കുറിച്ചോർക്കുമ്പോൾ അതിനെക്കാൾ ദുഃഖമാണ്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. ഇപ്പോൾ നഷ്​വയെ തനിച്ചാക്കി നൗഷാദ് കൂടി യാത്രയായിരിക്കുന്നു. ദിവസങ്ങളുടെ

from Movie News https://ift.tt/3mFW0Xm

Post a Comment

0 Comments