നെടുമുടിയും ഇന്നസെന്റെും ജഗദീഷും; കൈരളീവിലാസത്തിന്റെ ഓർമകളുമായി സക്കറിയ

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ദൂരദർശൻ പരമ്പര കൈരളീവിലാസത്തിന്റെ ഓർമകളുമായി എഴുത്തുകാരൻ പോൾ സക്കറിയ. നെടുമുടി വേണു അയച്ചു കൊടുത്ത പഴയ ചിത്രങ്ങളിൽ നിന്നുമാണ് ആ നല്ല കാലവും, ചിരിക്കാൻ വകയുള്ള ആ പരമ്പരയുടെ കാണാക്കാഴ്ചകളും സക്കറിയ പ്രേക്ഷകർക്കായി പങ്കിട്ടത്. ഒപ്പം ഒരന്വേഷണവുമുണ്ട്.... സക്കറിയയുടെ

from Movie News https://ift.tt/2VzWkM8

Post a Comment

0 Comments