സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ബിജു മേനോൻ വില്ലനായി എത്തുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോൻ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നിരിക്കുന്നത്. ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന് തെലുങ്കിൽ നൽകിയിരിക്കുന്ന പേര്.
from Movie News https://ift.tt/3zcFHEN


0 Comments