എംടിയുടെ നെറ്റ്ഫ്ലിക്സ് ആന്തോളജി; ജയരാജ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്‌ഫ്ലിക്‌സ് ചിത്രമൊരുങ്ങുന്നു. എംടിയുടെ എട്ട് കഥകളുടെ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ മുൻനിരയിലുള്ള എട്ട് സംവിധായകരായിരിക്കും ചിത്രം ഒരുക്കുക. ആന്തോളജിയിൽ ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി

from Movie News https://ift.tt/3jet46H

Post a Comment

0 Comments