‘പ്യാലി’ ട്രെയിലര്‍; നിർമാണം എന്‍.എഫ്. വർഗീസിന്റെ മകൾ

നവാഗതരായ ബബിത - റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "പ്യാലി" യുടെ ട്രെയിലർ പുറത്തിറങ്ങി. എന്‍.എഫ്. വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍.എഫ്. വര്‍ഗീസിന്റെ മകള്‍ സോഫിയ നിര്‍മിക്കുന്ന സിനിമയാണ് 'പ്യാലി'. അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ മുഖ്യ കഥാപാത്രത്തെ

from Movie News https://ift.tt/3iSglXl

Post a Comment

0 Comments