മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്‌റഫ് അലിയുടെ മകൻ ഫഹാസിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇരുവരും. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും
from Movie News https://ift.tt/3gqPtfr
0 Comments