മ്യൂട്ട് ചെയ്യാതെ കാണാം ‘ഹോം’; റോജിൻ തുറന്നിട്ട കിളിവാതിൽ

‘ഇന്ദ്രൻസ് കലക്കി’. ‘മഞ്ജു പിള്ളയെ സിനിമ കണ്ടെടുത്തിരിക്കുന്നു’...പലരുടേയും കമന്റുകൾ തുടരുകയാണ്. കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഇവരും കലക്കുമെന്ന തിരിച്ചറിവിന്റെ ശബ്ദം കൂടിയാണിത്. ഹോം എന്ന ചെറിയ സിനിമ ഒടിടിയിൽ വിജയിക്കുമ്പോൾ കൂടെ നിന്ന പലരും കലക്കിയെന്നു എല്ലാവരും തിരിച്ചറിയുന്നു. ചോരയും തെറിവിളിയും

from Movie News https://ift.tt/3zgxjV0

Post a Comment

0 Comments