പാർവതിയുടെയും മകൾ മാളവികയുടെയും ഫോട്ടോഷൂട്ട് വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. വനിതയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടിൽ ഇരുവരും പുതുമയുള്ള ഓണം ലുക്കിൽ ആണ് എത്തിയിരിക്കുന്നത്. ബ്രോക്കേഡ് സാരിയും വി-നെക് സ്ലീവ് എംബ്ലിഷ്ഡ് ബ്ലൗസും പാർവതി അണിഞ്ഞപ്പോൾ, അതേ കോമ്പിനേഷൻ അനാർക്കലി അണിഞ്ഞു മാളവിക
from Movie News https://ift.tt/3iOJzpK
0 Comments