വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമില്‍ ഓഗസ്റ്റ് 27ന് റിലീസ് െചയ്യാനിരിക്കെയാണ് ടെലിഗ്രാമിലൂടെ വ്യാജൻ പുറത്തിറങ്ങിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് സംവിധായകൻ അറിയിച്ചു. ‘11
from Movie News https://ift.tt/3jiqGMo


0 Comments